Karnatka Elections 2018 : കർണാടകയിൽ BJP അധികാരത്തിലേക്ക്? | Oneindia Malayalam

2018-05-15 430

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മത്സരിക്കുന്ന രണ്ട് സീറ്റിലും അഗ്നി പരീക്ഷ. സിറ്റിങ് സീറ്റായ ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യ ആദ്യ ഫല സൂചനകൾ വരുമ്പോൾ പിന്നിലാണ്. സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടാമത്തെ സീറ്റായ ബദാമിയിലും ആദ്യസൂചനകൾ ശുഭകരമല്ല. ബദാമിയിൽ ആദ്യ മണിക്കൂറിൽ പിന്നിലായിരുന്ന സിദ്ധരാമയ്യ പിന്നീട് ലീഡ് നേടി.
#KarnataElections2018 #KarnatakaVerdict