മുസ്ലീം ലീഗിന്റെ പതാക നിരോധിക്കുമോ? സംഭവം ഇങ്ങനെ

2018-05-14 376

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് കേരളത്തിലെ ശക്തമായ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കാര്യമായ സ്വാധീനം ഒന്നും ഇല്ലെങ്കിലും കേരളത്തിന്റെ കാര്യത്തില്‍ ഏറെ നിര്‍ണായകം ആണ മുസ്ലീം ലീഗിന്റെ സാന്നിധ്യം. അങ്ങനെയുള്ള മുസ്ലീം ലീഗിന്റെ പതാക നിരോധിക്കപ്പെടുമോ എന്നതാണ് ചോദ്യം.

Videos similaires