ഭീകരനല്ല...ആരാധകനാണേ!!!
ഐപിഎല്‍ മത്സരത്തിനിടയില്‍ സുരക്ഷാ വലയം മറികടന്ന് കൊഹ്‌ലി ആരാധകന്‍
സംഭവം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ മത്സരം നടക്കവേ
ബാറ്റിങ് നിരയില്‍ നിന്ന കോഹ്ലിയുടെ നേരെ ആരാധകന്‍ ഓടിയെത്തുകയായിരുന്നു
ആരാധകനെ തടയാന്‍ സെക്യൂരിറ്റികളും അമ്പയര്‍മാരും ശ്രമിച്ചെങ്കിലും കൊഹ്‌ലി അനുവദിച്ചില്ല
കാലില്‍ വീഴാനായി ഒരുങ്ങിയ ആരാധകനെ ചേര്‍ത്തു പിടിച്ച് ഒടുവില്‍ ഒരു സെല്‍ഫി