മോദി സര്‍ക്കാരിന്റെ നാല് വര്‍ഷം: ജനങ്ങള്‍ എത്രത്തോളം തൃപ്തരാണ്? | Oneindia Malayalam

2018-05-14 174

മോദി ഭരണത്തില്‍ 57% പേര്‍ സംതൃപ്തരാണെന്ന് ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേ പറയുന്നു. 2016 ല്‍ 64% പേരും 2017 ല്‍ 61% പേരുമായിരുന്നു എന്‍.ഡി.എ ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നത്. ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിശ്ചായയും സ്വാധീനവും കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍.ഡി.എ ഭരണത്തിനിടെ മെച്ചപ്പെട്ടതായി 82% പേര്‍ അഭിപ്രായപ്പെടുന്നു.
people satisfied with Modi Government ?
#Modi #BJP #NaMo