ഒറ്റ നമ്പറില്‍ ഉടന്‍ സേവനം

2018-05-12 0

ഒറ്റ നമ്പറില്‍ ഉടന്‍ സേവനം

9188 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ ഉടന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാകും.


റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കു കൈത്താങ്ങാകാന്‍ ഇനി അത്യാധുനിക ട്രോമാ കെയര്‍ സേവനം കേരളത്തിലും.റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കു കൈത്താങ്ങാകാന്‍ കേരള പോലീസുമായി സഹകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ അത്യാധുനിക ട്രോമാ കെയര്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ട്രോമാ പരിചരണം ലഭിക്കുന്നതിനു രൂപവത്കരിച്ച 9188 100 100 എന്ന നമ്പര്‍ മുഖ്യമന്ത്രി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയാണ് പദ്ധതിക്കു തുടക്കംകുറിച്ചത്. ഇനി ഈ നമ്പറില്‍ വിളിച്ചാല്‍ ഉടന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാകും.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Videos similaires