നടി രാധിക എന്ന് പറയുമ്പോള്‍ ക്ലാസ്‌മേറ്റ്‌സിലെ റസിയയെ ആണ് എല്ലാവര്‍ക്കും ഓര്‍മ്മ വരുന്നത്. റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ രാധിക സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടുമൊരു തിരിച്ച് വരവിനൊരുങ്ങുകയാണ്.