കർണ്ണാടകയിൽ BJPയെ വെട്ടിലാക്കി കൈക്കൂലി വീഡിയോ

2018-05-11 55

കർണാടക തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ കുടുക്കിലാക്കിലാക്കുന്ന വീഡിയോ പുറത്ത്. കോടതിയിൽ നിന്ന് അനുകൂലവിധി സമ്പാദിക്കുന്നതിനായി ബിജെപി സ്ഥാനാർത്ഥി കൈക്കൂലികൊടുക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. റെഡ്ഡി സഹോദരന്‍മാര്‍ക്ക് സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനു വേണ്ടി ബി.ജെ.പി നേതാവ് ശ്രീരാമുലു 160 കോടി രൂപ വാഗ്ദാനം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

Videos similaires