തിരുവനന്തപുരം ഭാഷാ ശൈലിയിൽ മമ്മൂട്ടി ഗംഭീരമാക്കിയ ചലച്ചിത്രം രാജമാണിക്യം , അൻവർ റഷീദ് എന്ന സംവിധായകന്റെ ആദ്യ സിനിമ , ബോക്സോഫീസ് കളക്ഷനുകൾ മാറ്റി മറിച്ച ചിത്രം എന്നിങ്ങനെ രാജമാണിക്യത്തിന് സവിശേഷതകൾ നിരവധിയാണ്
#Mammooty
#Rajamanikyam
#Malayalam movie