World’s Longest Sea-Crossing Bridge, Spanning 55 Kilometers, Unveiled In China

2018-05-08 2

ലോകാത്ഭുതവുമായി ചൈന

ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം


ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം ചൈനയില്‍ പൂര്‍ത്തിയായി. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കും. 55 കിലോമീറ്ററാണ് ഈ ഭീമന്‍ പാലത്തിന്റെ നീളം. 2000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ടാണ് പാലത്തിന്റ നിര്‍മ്മാണം. 2009 ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പാലം തുറക്കുന്നതോടെ ഹോങ്കോങ് മക്കാവു യാത്രാ സമയം പകുതിയായി കുറയും.

Free Traffic Exchange