സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ ബിജെപി പ്രവർത്തകരുടെ ഫേസ്ബുക് പോസ്റ്റ്
2018-05-08
4
മാഹി പള്ളൂരില്‍ സിപിഐഎം നേതാവിനെ വെട്ടിക്കൊന്നതില്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസ് ആഘോഷം. സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം സ്വാഭാവികമാണ് എന്ന രീതിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആഘോഷം...
#Mahe #RSS #CPM