ദേശീയ പുരസ്കാരം ബഹിഷ്കരിക്കാന്‍ താരങ്ങള്‍ക്കെതിരെ ബി ജെ പി , പിന്നിൽ തീവ്രവാദികൾ

2018-05-07 230

ദേശീയ ചലചിത്ര പുരസ്കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 68 താരങ്ങളാണ് ചടങ്ങില്‍ നിന്നും വിട്ട് നിന്നത്. അവാര്‍ഡ് രാഷ്ട്രപതിയാണ് വിതരണം ചെയ്യുമെന്ന് ആദ്യം പറഞ്ഞ്രുന്നെങ്കിലും പിന്നീട് 11 പേര്‍ക്ക് മാത്രമേ അദ്ദേഹം നല്‍കുകയുള്ളൂവെന്നും ബാക്കി ഉള്ളവര്‍ക്ക് മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നുമായിരുന്നു അറിയിച്ചത്.