മുസ്ലീം യുവാവുമായുള്ള പ്രണയത്തിന്റെ പേരില്‍ രണ്ട് വര്‍ഷമായി ആര്‍എസ്‌എസ് വീട്ടുതടങ്കലിലാക്കിയ പെണ്‍കുട്ടിക്ക് ഒടുവില്‍ മോചനം.മംഗലാപുരത്തെ ആര്‍എസ്‌എസ് രഹസ്യകേന്ദ്രത്തില്‍ നിന്നുള്ള പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി കഴിഞ്ഞദിവസമാണ് വീഡിയോ പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുക്കുകയും പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
#RSS #Muslim