വിലകൂടിയ റോഡ്മാസ്റ്റര്‍ ഇന്ത്യന്‍ നിരത്തിലേക്ക്...
ഇന്ത്യന്‍ മോട്ടോസൈക്കിള്‍സിന്റെ ഏറ്റവും വിലയേറിയ റോഡ് മാസ്റ്റര്‍ എലൈറ്റ് ഇന്ത്യയില്‍
അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍സിന്റെ റോഡ്മാസ്റ്റര്‍ എലൈറ്റ് ഇന്ത്യന്‍ വിപണികളിലെ്തതി.48 ലക്ഷം രൂപയാണ് വില,.ആഗോള തലത്തില്‍ വെറും 300 യൂണിറ്റ് മാത്രം നിര്‍മ്മിച്ച റോഡ്മാസ്റ്റര്‍ എലൈറ്റിന്റെ 1യ ൂണിറ്റ്മാത്രമാണ് ഇന്ത്യയ്ക്കുള്ളത്.മുംബൈയിലെ ഒരു വ്യവസായിയാണ് നിലവില്‍ ഇതിനുടമ.ഫ്യൂവല്‍ ടാങ്കില്‍ 23 കാരറ്റ് സ്വര്ണ തതിടിലുള്ള ബാഡ്ജിംഗാണ് പ്രധാന സവിേശഷത..ബ്ലാക് -കൊമ്പാള്‍ട്ട് ബ്ലൂ ഡ്യുവല്‍ ടോണിലാണ് ബൈക്ക്,മെഷീന്‍ ഉപയോഗിക്കാതെ 30 മണിക്കൂര് സമയമെടുത്ത് കൈകൊണ്ടാണ് പെയിന്റിംഗ പൂര്‍ത്തിയാക്കിതയത്.ബ്ലൂടൂത്ത് യുഎസ്ബി സൗക്രയമുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ,നാവിഗേഷന്‍,ക്രൂയിസ് കണ്‍ട്രോള്‍,കിലെസ് ഇഗ്നീഷ്യന്‍.300 വാട്ട് ഓഡിയോ സിസ്റ്റം തുടങ്ങഇയവയും വാഹനത്തിലുണ്ട്.പിന്‍സീറ്റ് യാത്രികര്‍ക്ക് കൈവെച്ച് വിശ്രമിക്കാന്‍ ആംറസ്റ്റ് ബൈക്കിലുണ്ട്,മുന്നിലെ വിന്‍ഡ്‌സ്‌ക്രീന്‍ ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്യാം.1811 സിസി വി ട്വിന്‍ തണ്ടര്‍ 2900 സ്‌ട്രോക്ക് എന്‍ഞ്ചിന്‍ ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്ക് വാഹനത്തിനു നല്‍കും