Avengers: Infinity War has crossed the $1 billion mark worldwide

2018-05-07 1

അവഞ്ചേഴ്‌സിന്റെ കളക്ഷന്‍ റെക്കോര്‍ഡ്...ഞെട്ടിക്കും...!!!


ലോക സിനിമയില്‍ കളക്ഷനില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍



ലോക സിനിമാ ആരാധകരെ ത്രസിപ്പിച്ച ഹോളിവുഡ് ചലച്ചിത്രം അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാറിന് ബോക്സ് ഓഫീസില്‍ പുതിയ റെക്കോഡ്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 6450 കോടി രൂപ ( ഒരു ബില്ല്യന്‍ യുഎസ് ഡോളര്‍) ബോക്സ് ഓഫീസില്‍ നിന്നും കള്ക്ഷന്‍ നേടിയ ചിത്രമായി അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ മാറി. കഴിഞ്ഞ മാസം 25 ന് റിലീസ് ചെയ്ത ചിത്രം കഴിഞ്ഞദിവസമാണ് റെക്കോഡ് നേട്ടത്തിലെത്തിയത്.മാര്‍വലിന്റെ സൂപ്പര്‍ ഹീറോ താരങ്ങളെല്ലാം അണിനിരന്ന ബ്ഹ്മാണ്ഡ ചിത്രം ആദ്യ ദിനം തന്നെ ഇന്ത്യയില് ബാഹുബലിയുടെ ആദ്യ ദിന കഷ്ടകന്‍ റെക്കോര്‍ഡ് തകര്‍ത്തിരുന്നു