IPL 2018: ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയ ധോണിയുടെ സ്റ്റമ്പിംഗ് കണ്ട് അമ്പരന്ന് ആരാധകര്‍

2018-05-05 114

IPL 2018: Chennai vs Bangalore-Dhoni Stumping
ബംഗളൂരുവിനെതിരായ മത്സരത്തില്‍ ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയ ധോണിയുടെ സ്റ്റമ്പിംഗ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഹര്‍ഭജന്‍ എറിഞ്ഞ എട്ടാം ഓവറിലാണ് സംഭവം.
#IPL2018 #IPL11 #CSKvRCB