കേരളത്തിലെ വോട്ടർമാർ മണ്ടന്മാർ

2018-05-03 33

Malayalam Film Actor Sreenivasan About Kerala Voters

കേരളത്തിലെ വോട്ടര്‍മാര്‍ വളരെയധികം ബുദ്ധിയുള്ളവരാണെന്ന് ഒരു പറച്ചിലുണ്ട് എന്നാല്‍ യഥാര്‍ത്ഥത്തില്‍ മണ്ടന്മാരാണെന്നും കേരളത്തിലേതുപോലെ വോട്ടര്‍മാര്‍ ലോകത്ത് മറ്റൊരിടത്തും കാണില്ലെന്നും നടന്‍ ശ്രീനിവാസന്‍.