വാട്‌സ് ആപ്പിലൂടെ മോദിയെ കൊല്ലാന്‍ ആഹ്വാനം ചെയ്ത 18കാരന്‍ അറസ്റ്റില്‍
2018-05-03 23
Teenager held for death threat against PM Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്‍ വാട്‌സ് ആപ്പിലൂടെ ആഹ്വാനം ചെയ്ത കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പെരുമണ്ണ അമ്ബലക്കല്‍ വീട്ടില്‍ ഷാഹുല്‍ ഹമീദാ(18)ണ് അറസ്റ്റിലായത്.