വാൻ മാറ്റങ്ങളുമായി ഖത്തർ, പ്രവാസികൾക്ക് സന്തോഷ വാർത്ത

2018-05-02 2,116

ഗള്‍ഫ് മേഖലയിലെ കൊച്ചുരാജ്യമായ ഖത്തര്‍ തൊഴില്‍ രംഗത്ത് വീണ്ടും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു. വിദേശ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ തൊഴില്‍ ചട്ടങ്ങള്‍ മാറ്റാനാണ് ആലോചന. വാര്‍ത്താ ഏജന്‍സികള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടു.

Videos similaires