കോലിയും കൂട്ടരും മുംബൈയെ എറിഞ്ഞിട്ടു

2018-05-02 90

Royal Challengers Bangalore Won by 14 Runs

ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ബെംഗളൂരുവിലെ ചിന്നസ്വാമിയില്‍ ബാറ്റിങ് വെടിക്കെട്ടൊന്നും കണ്ടില്ല. പകരം ബൗളര്‍മാര്‍ അരങ്ങുവാഴുന്നതിനാണ് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായത്. ഐപിഎലിലെ ഏറെ നിര്‍ണായകമായ മല്‍സരങ്ങളിലൊന്നില്‍ മുംബൈ ഇന്ത്യന്‍സിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുട്ടുകുത്തച്ചു. വിരാട് കോലിയും സംഘവും നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈയെ 14 റണ്‍സിനാണ് കീഴടക്കിയത്