കാസര്‍ഗോഡ് ബദിയടുക്കയില്‍ നടന്ന വിരാറ്റ് ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്യവേയായിരുന്നു പ്രസംഗത്തിലൂടെ സംഘപരിവാര്‍ നേതാവ് കലാപത്തിന് ആഹ്വാനം ചെയ്തത്. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്ന നമ്മള്‍ ആയിരം രൂപ മുടക്കി വാള്‍ വാങ്ങി വെക്കണം.