IPL 2018: ചെന്നൈയെ തകർത്തു തിരിച്ചു വരുവാൻ മുംബൈ

2018-04-27 36

തിരിച്ചുവരവുകളുടെ തമ്പുരാക്കന്‍മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന ടീം മുംബൈ ഇന്ത്യന്‍സാണ്. എല്ലാ സീസണുകളിലും പതുക്കെ തുടങ്ങാറുള്ള മുംബൈ സീസണിന്റെ പകുതിക്കു ശേഷമാണ് ആഞ്ഞടിക്കാറുള്ളത്. 2013, 15, 17 വര്‍ഷങ്ങളില്‍ മുംബൈ ജേതാക്കളാവുകയും ചെയ്തു. ഇതില്‍ 2015ലെ കിരീടവിജയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Videos similaires