കാശ്മീരിലെ കത്തുവയില്‍ മൃഗീയമായി പീഡിപ്പിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചിത്രം വരച്ച ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. ചെറുപ്പക്കാരി ആയതിനാലാണ് ചിത്രകാരിയ്ക്ക് എംഎല്‍എമാരുടെ അടക്കം നിരവധി പേരുടെ പിന്തുണ ലഭിച്ചതെന്നായിരുന്നു ഇവരുടെ പ്രസ്താവന.
#Kathua #Sasikalateacherq