കോഴിക്കോട് കൂട്ടബലാല്‍സംഗം; വീട്ടമ്മയെ മദ്യംനല്‍കി പീഡിപ്പിച്ചു
2018-04-26 794
കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആറ് പേര്‍ ചേര്‍ന്ന് വീട്ടമ്മയെ ബലാല്‍സംഗം ചെയ്തുവെന്നാണ് വാര്‍ത്ത. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലാണ് സംഭവം. വീട്ടമ്മയുടെ ബന്ധുക്കള്‍ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.