ഇക്കയ്ക്ക് വാഹനങ്ങളോടുള്ള താല്‍പര്യവും ശ്രദ്ധേയമാണ്. സിനിമകളുടെ തിരക്കിനിടയിലാണെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ ഫേസ്ബുക്കിലൂടെ വന്ന മമ്മൂക്കയുടെ ചിത്രം തരംഗമായിരിക്കുകയാണ്.