ഡൽഹിയെ അവസാന ഓവറിൽ തളച്ച്‌ പഞ്ചാബ്

2018-04-24 18

ക്രിസ് ഗെയിലില്ലാതെ ഇറങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ വീഴ്ത്തി. നാലു റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം.