കോവളം തീരത്തുനിന്ന് ഒരു മാസം മുമ്ബ് കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്ത വിദേശവനിത ലിഗയുടെ മരണത്തില്‍ ദുരൂഹയില്ലെന്നു പോലീസ്. പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നതാണു മരണകാരണമെന്ന സൂചനയാണു ലഭിക്കുന്നത്.
#Liga #Kovalam