കെ ജെ യേശുദാസ് പാടിയ ഏറ്റവും പുതിയ ക്രിസ്‌തീയ ഗാനം Kurisine Yesu by Fr.John Pichappilly K J Yesudas
2018-04-21 68
കുരിശിനെ യേശു രക്ഷതൻ മാർഗ്ഗമാക്കി.... കുരിശിനെ യേശു ജീവന്റെ വൃക്ഷമാക്കി... ഫാ. ജോൺ പിച്ചപ്പള്ളിയുടെ വരികൾക്ക്, കെ ജി പീറ്റർ ഈണം പകർന്നു, കെ ജെ യേശുദാസ് പാടിയ മനോഹരമായ ക്രിസ്തിയ ഗാനം... By Chry_Martin (Martin Varghese - Ireland)