വ്യാജ ഹർത്താൽ പ്രചരിപ്പിച്ച ആളെ തിരിച്ചറിഞ്ഞു

2018-04-19 183

സംഘത്തില്‍ കൂടുതല്‍ പേരുള്ളതായാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫെയ്‌സ്ബുക്ക് ഐഡികള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. വ്യാജ ഐഡികള്‍ ഉപയോഗിച്ചാണ് ഹര്‍ത്താല്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.

Free Traffic Exchange