IPL 2018 : ഓറഞ്ച് ക്യാപ്പ് തിരിച്ച് പിടിക്കാന്‍ സഞ്ജു ഇന്ന് വീണ്ടും അങ്കത്തട്ടില്‍

2018-04-18 28

IPL 2018: Sanju Samson Back To Play For Orange Cap
ബംഗലൂരു നായകന്‍ വിരാട് കോലി സ്വന്തമാക്കിയ ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിക്കാനുറച്ച് സഞ്ജു സാംസണ്‍ ഇന്ന് വീണ്ടും ഇറങ്ങും. രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ്.
#IPL2018 #IPL11 #RRvKKR

Videos similaires