ആ ചിത്രത്തിന് പിന്നിലെ രഹസ്യം ഇതാണ് - സംവിധായകൻ

2018-04-17 50

നിവിന്‍ നായകനായെത്തുന്ന കായം കുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ഇത്തിക്കരപക്കിയായുള്ള മോഹന്‍ലാലിന്റെ ലുക്ക് വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിത്തീര്‍ന്നത്. സിനിമയേക്കാള്‍ പ്രചരണം ഈ കഥാപാത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്