മൂടിപ്പുതച്ച് ഒരു ടെസ്റ്റ് ഡ്രൈവ്

2018-04-16 0


മൂടിപ്പുതച്ച് ഒരു ടെസ്റ്റ് ഡ്രൈവ്

പുതിയ സാന്‍ട്രോ ടെസ്റ്റ് ഡ്രൈവിനെത്തിച്ചത് മൂടിപ്പൊതിഞ്ഞ്



മൂടിപ്പൊതിഞ്ഞ് പുതിയ സാന്‍ട്രോയുമായി നിരത്തില്‍ ഒരു ടെസ്റ്റ് ഡ്രൈവ്.ഒരുകാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്!ടിച്ച ഹ്യുണ്ടായിയുടെ ഹാച്ച് ബാക്ക് സാന്‍ട്രോ തിരികെയെത്തുന്നുവെന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടെയാണ് സാന്‌ട്രോയുടെ ഈ ടെസ്റ്റ് ഡ്രൈവ്. പൂര്‍ണ്ണമായും മറച്ച നിലയിലാണ് വാഹനം ടെസ്റ്റ് ഡ്രൈവിനെത്തിച്ചത്. മനോഹരമായി രീതിയില്‍ തുണിയുടിപ്പിച്ച് തിരക്കേറിയ റോഡിലൂടെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഈ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Videos similaires