സുഹൃത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെ രണ്ടു തവണ ബലാത്സംഗം ചെയ്തു, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

2018-04-14 2

സുഹൃത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെ രണ്ടു തവണ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആര്യങ്കോട് പൊലീസാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ പ്രവീണിനെ അറസ്റ്റ് ചെയ്തത്. പ്രവീണിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
#RSS

Videos similaires