Ipl 2018: Delhi's Home Matches May Shifted From Firoshah Kotla
ഫിറോസ് ഷാ കോട്‌ലയാണ് നിലവില്‍ ഡല്‍ഹിയുടെ ഹോം മാച്ചുകള്‍ നടക്കുന്നത്. ടെലിവിഷന്‍ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട ഡല്‍ഹി കോടതിയിലുള്ള കേസാണ് വേദിമാറ്റത്തിന് ഡല്‍ഹിയെ പ്രേരിപ്പിക്കുന്നത് .
#IPL2018 #RCBvDD