ഈ സംഘികളെല്ലാം ഇനി വോട്ട് ചോദിച്ചു വരുമല്ലോ??? | News Of The Day

2018-04-13 819

ഇക്കഴിഞ്ഞ ജനുവരി പതിനേഴിനാണ് ആസിഫ ബാനോ എന്ന എട്ടുവയസ്സുകാരിയായ മുസ്ലീം പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കി കൊലപ്പെടുത്തിയത്. മുസ്ലീം വിരോധത്തിന്റെ പേരിൽ കത്വയിലെ ഒരു കൂട്ടം ഹിന്ദു ക്രിമിനലുകളാണ് ഈ പൈശാചിക കൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
#NewsOfTheDay