Woman bouncer pulls no punches in Indian capital

2018-04-13 1


മസില്‍ പെരുപ്പിച്ച് മെഹ്‌റുന്നീസ...!!!

സെലിബ്രിറ്റികള്‍ക്കും വിഐപികള്‍ക്കും പിന്നില്‍ സുരക്ഷയൊരുക്കുന്ന കറുത്ത ടീഷര്‍ട്ടണിച്ച മസില്‍മാന്മാര്‍ക്കിടയില്‍ ഒരു പെണ്ണ്


ഇന്ത്യയിലെ ആദ്യ വനിത ബൗണ്‍സര്‍ാണ്് മെഹറുന്നിസ ഷൗക്കത്തലി.യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ നിന്നും വന്ന മെഹറുന്നിസ സാമൂഹി എതിര്‍പ്പുകളെല്ലാം മറികടന്നാണ് വനിത ബൗണ്‍സറായത്.ആദ്യകാലത്ത് മെലിഞ്ഞ ശരീരത്തെ ചൊല്ലി സെക്യൂരിറ്റി എസ്‌കോര്‍ട്ടിനെത്തുന്ന മെഹറുന്നിസയെ പരിഹസിക്കുന്നത് പതിവായിരുന്നു.ആ കളിയാക്കലുകള്‍ക്ക് ശേഷം ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാന്‍ അവര്‍ തുടങ്ങി.ഇത് മെഹറുന്നിസയ്ക്ക് മുന്നില്‍ മറ്റൊരു ജീിവിതമാര്‍ഗ്ഗമായി അവര്‍ വനിത ബൗണ്‍സറായി.ഇന്ന് മെഹറുന്നിസ മാത്രമല്ല, അവരുടെ സഹോദരി തരനുമ്മൂം ബൗണ്‍സറാണ്. സെലിബ്രിറ്റികളെ എസ്‌കോര്‍ട്ട് ചെയ്യുന്നത് കൂടാതെ, മറ്റ് പൊതു പരിപാടികളിലും സെക്യൂരിറ്റിക്കായി പോവാറുണ്ട്. ദിവസം 500 രൂപ വരെ സമ്പാദിക്കുന്നുണ്ട് ഇത് വഴി ഇവര്‍. ഇത് കൂടാതെ രാത്രികാലങ്ങളില്‍ ഹോസ് ഖാസ് കഫേയിലും ബാറിലും ബൗണ്‍സറായി ജോലി ചെയ്യുന്നതിലൂടെ പ്രതിമാസം 15,000 രൂപയും മെഹറുന്നിസ സമ്പാദിക്കുന്നു.ആരും സഞ്ചരിക്കാത്ത ജീവിത വഴികളിലൂടെ യാത്രചെയ്ത് വിജയം നേടിയ വനിത
#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Free Traffic Exchange