മമ്മൂട്ടിയുടെ ആങ്കിളിന്റെ ടീസർ പുറത്ത്
മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ അങ്കിളിന്റെ ടീസര്‍ പുറത്തിറങ്ങി. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ നെഗറ്റീവ് ടെച്ചുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു സൂചനയും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല