വ്യാഴാഴ്ച ദിവാകരനും പ്രദേശവാസിയായ സുമേഷും തമ്മിലുണ്ടായ വഴക്കാണ് പിന്നീടുണ്ടായ സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച അമ്ബലത്തിലെ പരിപാടി കഴിഞ്ഞ് വരുമ്ബോള്‍ ജങ്ഷനില്‍ വച്ച് ഇളയച്ഛന്റെ തോളിലിട്ടിരുന്ന തോര്‍ത്ത് ചിലര്‍ എടുത്തതാണ് ആദ്യമായി സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്ന് വിനീഷും വ്യക്തമാക്കുന്നു.