പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പോലീസുകാരെ സസ്പെന്‍റ് ചെയ്‌തത് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത പോലീസുകാരായ സന്തോഷ്, ജിതിന്‍, സുരേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. അതേസമയം എസ്ഐക്കെതിരെ നിലവില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.