അര്‍ധനഗ്നയായി പ്രതിഷേധിച്ചതിന് നടി ശ്രീ റെഡ്ഡിക്കെതിരെ കടുത്ത വിമര്‍ശനം. നടിക്കെതിരെ തെലുഗു താരസംഘടനയായ മാ (മൂവി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍) രംഗത്ത് വന്നതിന് പിന്നാലെ ഹൈദരാബാദില്‍ താന്‍ താമസിക്കുന്ന വീട് ഒഴിഞ്ഞുകൊടുക്കാന്‍ വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടുവെന്ന് ശ്രീ റെഡ്ഡി പറയുന്നു.
#TeluguActress #Srireddy