ഭാഗം 4 നിസ്ക്കാരത്തിന് ശേഷമുള്ള ദിക്റുകൾ (Audio only) അൽ കിതാബ് അസ്സ്വലാ പരമ്പര

2018-04-09 1



,
the #1 network for Dailymotioners:
MODULE 9/08.4.2018
നിസ്‌കാരത്തിന് ശേഷമുള്ള ദിക്റുകൾ തുടരുന്നു
സുനനു തിർമുദി
كتاب الدعوات عن رسول الله صلى الله عليه وسلم

حَدَّثَنَا إِسْحَاقُ بْنُ مَنْصُورٍ، حَدَّثَنَا عَلِيُّ بْنُ مَعْبَدٍ الْمِصْرِيُّ، حَدَّثَنَا عُبَيْدُ اللَّهِ بْنُ عَمْرٍو الرَّقِّيُّ، عَنْ زَيْدِ بْنِ أَبِي أُنَيْسَةَ، عَنْ شَهْرِ بْنِ حَوْشَبٍ، عَنْ عَبْدِ الرَّحْمَنِ بْنِ غَنْمٍ، عَنْ أَبِي ذَرٍّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ مَنْ قَالَ فِي دُبُرِ صَلاَةِ الْفَجْرِ وَهُوَ ثَانِي رِجْلَيْهِ قَبْلَ أَنْ يَتَكَلَّمَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ عَشْرَ مَرَّاتٍ كُتِبَ لَهُ عَشْرُ حَسَنَاتٍ وَمُحِيَ عَنْهُ عَشْرُ سَيِّئَاتٍ وَرُفِعَ لَهُ عَشْرُ دَرَجَاتٍ وَكَانَ يَوْمَهُ ذَلِكَ فِي حِرْزٍ مِنْ كُلِّ مَكْرُوهٍ وَحَرْسٍ مِنَ الشَّيْطَانِ وَلَمْ يَنْبَغِ لِذَنْبٍ أَنْ يُدْرِكَهُ فِي ذَلِكَ الْيَوْمِ إِلاَّ الشِّرْكَ بِاللَّهِ ‏"‏ ‏.‏ قَالَ هَذَا حَدِيثٌ حَسَنٌ غَرِيبٌ صَحِيحٌ ‏.‏
ആശയ സംഗ്രഹം : അബൂ ദർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രസ്താവിക്കുന്നു : ഫജ്ർ നിസ്‌കാരത്തിന് ശേഷം വല്ലതും സംസാരിക്കുന്നതിനു മുമ്പേ , കാലുകൾ മടക്കിയ അവസ്ഥയിൽ തന്നെ ( സ്ഥാനം മാറുന്നതിനു മുമ്പ്) ആരൊരുത്തൻ,
لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
' ( സാരം: അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ ഒരുവനാണ്.അവനു പങ്കുകാരില്ല.അവനു തന്നെ അധികാരം . അവനു തന്നെ സകല സ്ത്രോത്രവും.അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു .
അവൻ എല്ലാ കാര്യങ്ങൾക്കും ശക്തനാണ്.)
എന്ന് പത്ത് തവണ ചൊല്ലിയാൽ അവനു പത്ത് നന്മകൾ എഴുതപ്പെടുകയും അവന്റെ പത്ത് തിന്മകൾ ഡിലീറ്റ് ചെയ്യപ്പെടുകയും അവനു പത്ത് പദവികൾ ഉയർത്തപ്പെടുകയും അവൻ ആ ദിവസം എല്ലാ വെറുക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുകയും പിശാചിൽ നിന്ന് അവനു അത് ഒരു സംരക്ഷണമാവുകയും ശിർക്കല്ലാത്ത ഒരു പാപവും അവനെ ആ ആ ദിവസം നശിപ്പിക്കാത്തതുമാണ്.
(ഈ ഹദീസ് ഹസൻ സ്വഹീഹ് ആണ് )

https://sunnah.com/tirmidhi/48/105

സുനനു തിർമുദി

حَدَّثَنَا قُ..

Videos similaires