കേരളത്തിൽനിന്ന് ഐപിഎൽ ടീമുകൾ രംഗത്തില്ലാത്ത സാഹചര്യത്തിലാണ് ചെന്നൈയുടെ ഹോം മൈതാനമാക്കാൻ കേരളത്തെ പരിപരിഗണിക്കുന്നത്. ഐപിഎൽ മൽസരങ്ങൾക്കായി തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വിട്ടുനൽകാൻ സാധ്യത.
GreenField Stadium Trivadrum might become the home venue for Chennai Super Kings Because of The Cauvery Issue
#IPL2018 #MIvCSK #GreenFieldStadium