CWG 2018: ചരിത്രം കുറിച്ച് 16കാരി...!!!

2018-04-08 0



ഇന്ത്യ സ്വര്‍ണ കൊയ്ത്ത് തുടരുന്നു ഗോള്‍ഡ് കോസ്റ്റില്‍ ചരിത്രം കുറിച്ച് 16 കാരി


കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ വേട്ട തുടരുന്നു. ഷൂട്ടിങില്‍ ചരിത്രനേട്ടം കൈവരിച്ചാണ് ഇന്ത്യയുടെ മനു ഭേകര്‍ സ്വര്‍ണം നേടിയത്. 16 കാരിയായ മനു ഭേകര്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ചെരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ തന്നെ ഹീന സിധു വെള്ളി മെഡലും നേടി.തന്റെ കന്നി ഗെയിംസിലാണ് മനു സ്വര്‍ണം രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത എന്ന പ്രത്യേകതയുണ്ട്.240.9 പോയിന്റ് നേടിയാണ് 16 കാരിയായ ഹരിയാന താരം ജേതാവായത്.ഇന്ത്യന്‍ ഇതോടെ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആകെ ഒമ്പത് മെഡലുകള്‍ ഇന്ത്യ നേടി. അതില് 6 സ്വര്‍ണ്ണവും
വനിതകളുടെ 69കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പൂനം യാദവ് സ്വര്‍ണം നേടിയിരുന്നു.





Videos similaires