ശ്വാസമടക്കി മാത്രം കാണാം...!!!

2018-04-07 0

Red Bull Rampage-മലയിടുക്കുകളിലൂടെ ഒരു സൈക്കിള്‍ റൈഡ്

സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കളുടെ സ്വപ്‌നം

അമേരിക്കയിലെ സിയോണ്‍ നാഷണല്‍ പാര്‍ക്കാണ് സ്ഥിരം വേദി

2001 മുതല്‍ റെഡ്ബുള്‍ ഈ മത്സരം സംഘടിപ്പിക്കുന്നു

മത്സരാര്‍ത്ഥികള്‍ അപകടത്തില്‍പ്പെടുന്നത് സാധാരണ കാഴ്ച

65 ലക്ഷം രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്

2014ലെ വിജയിയായ ആന്‍ഡ്യു ലകോഗന്‍ഗയിയുടെതാണ് ഈ കാണുന്ന പ്രകടനം


#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Videos similaires