IPL 2018 : ചെന്നൈ - മുംബൈ മത്സരം ആര് ജയിക്കും?? | Oneinda Malayalam
2018-04-07
11
എട്ടു ടീമുകളാണ് ഇത്തവണത്തെ ഐപിഎല്ലില്‍ കിരീടപ്രതീക്ഷയുമായി പോര്‍ക്കളത്തിലിറങ്ങുന്നത്. 60 മല്‍സരങ്ങള്‍ ലീഗിലുണ്ടാവും. ഹോം- എവേ ഫോര്‍മാറ്റിലായി ഓരോ ടീമും പരസ്പരം ഓരോ തവണയാണ് ഏറ്റുമുട്ടുക.