വില്ലനായി മമ്മൂക്കയുടെ അടുത്ത പടം

2018-04-07 184


പരോള്‍ റിലീസിനെത്തിയ അന്ന് തന്നെ മമ്മൂട്ടി ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ അങ്കിള്‍ ഈ മാസം തന്നെ റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. അതിനിടെയാണ് സിനിമയുടെ റിലീസ് കൂടി തീരുമാനിച്ചിരിക്കുന്നത്. അങ്കിളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

Videos similaires