മമ്മൂട്ടിയുടെ അടുത്ത ഹിറ്റ് സിനിമയായി പരോള്‍ മാറിയിരിക്കുകയാണ്. ഈസ്റ്ററിന് മുന്നോടിയായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സിനിമ വിഷുവിനോടനുബന്ധിച്ചാണ് വന്നിരിക്കുന്നത്. സിനിമയ്ക്ക് വന്‍ സ്വീകരണമാണ് കിട്ടിയിരിക്കുന്നത്. തുടക്കം തന്നെ പ്രേക്ഷകര്‍ മികച്ചതെന്ന് വിലയിരുത്തിയതോടെ വരും ദിവസങ്ങളില്‍ സിനിമ ഉയരങ്ങളിലേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല..