സല്‍മാന്‍ ഖാന് കഷ്ടകാലം തുടരുന്നു ,ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് സ്ഥലംമാറ്റം

2018-04-07 4

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍റെ കേസ് പരിഗണിച്ച ജഡ്ജിമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. കേസ് പരിഗണിച്ച് ജില്ലാ ജഡ്ജി, ജാമ്യാപേക്ഷ പരിഗണിക്കേണ്ട സെഷന്‍സ് കോടതി ജഡ്ജി എന്നിവര്‍ ഉള്‍പ്പെടേയുള്ള 87 ജഡ്ജിമാരേയാണ് സ്ഥലം മാറ്റിയത്. ഇതോടെ സല്‍മാന്‍ ഖാന്‍റെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്നത്

Videos similaires