ഇരുമ്പ് ഹീറോയുടെ Mansion...!!!
സൂപ്പര്‍ ഹീറോയായ അയണ്‍മാന്‍ താമസിക്കുന്ന ഹൈടെക് വീട്
റോബര്‍ട്ട് ഡൗണി ജൂനിയറാണ് അയണ്‍മാന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ ടോണി സ്റ്റാര്‍ക് എന്ന കോടിപതിയുടെ താമസം മാലിബുവിലുള്ള ഹൈടെക് ബംഗ്ലാവിലാണ്.ചിത്രത്തില്‍ മാത്രമല്ല ജീവിതത്തിലും റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ വാസം അയണ്‍മാന്‍ ബംഗ്ലാവില്‍ തന്നെ.പോയവര്‍ഷം ജൂണിലാണ് മാലിബുവിലുള്ള സിനിമയില്‍ കാണുന്നതിന് സമാനമായ ആഡംഭര വീട് റോബര്‍ട്ട് സ്വന്തമാക്കുന്നക്
1.3 ഏക്കറിലുള്ള 3384 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണണമുള്ള ബംഗ്ലാവിന് വില ഏകദേശം 3.5 മില്യണ്‍ ഡോളറാണ്.പസഫിക് സമുദ്ര കാഴ്ചകള്‍ സമ്മാനിക്കുന്ന ബാല്‍ക്കണിയാണ് മാലിബു ബംഗ്ലാവിന്റെ പ്രധാന പ്രത്യേകത.ഗ്ലാസുകള്‍ കൊണ്ട് വാതിലുകളും ജനാലകളും പ്രകൃതിയെ അകത്തളത്തിലേക്കെത്തിക്കുന്നു.3 കിടപ്പുമുറിമാത്രമാണിവിടുള്ളത്.കടലിനഭിമുഖമായി സ്വിമ്മിംഗ് പൂളും സമീപം സ്പാ ഏരിയയുംുണ്
്.കാറുകള്‍ക്ക് പ്രത്യേക ഗ്യാരേജും ഒപ്പം സിനിമയിലേതിനു സമാനമായി ഓട്ടമേഷന്‍ സാങ്കേതിക വിദ്യയും മാലിബുവിലെ ഈ ബംഗ്ലാവിനുണ്ട്.
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/