ബസ്മലയും ഹംദലയും ഭാഗം - 9 അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് നം. 23

2018-03-31 1



,
the #1 network for Dailymotioners:


السلام عليكم

*സമയക്കുറവുള്ളവർക്കു* അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്*

*നമ്പർ : 23*

*31.03.18*

*ബസ്മലയും ഹംദലയും ഭാഗം - 9*

*നിസ്‌കാരത്തിൽ ഓരോ റക്അത്തിലും ആവർത്തിക്കുന്ന സൂറത്താണല്ലോ സൂറത്തുൽ ഫാതിഹ . ഈ സൂറത്തിനു അൽ ഹംദു എന്നും പേരുണ്ട്. സൂറത്തുൽ ഫാതിഹയിലെ ഒന്നാമത്തെ അല്ലെങ്കിൽ രണ്ടാമത്തെ ആയത്താണ്*

*الْحَمْد للّه رَبّ الْعَالَمينَ*
( *സകലസ്തുതിയും സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു*) എന്ന വചനം .
*അല്ലാഹുവിന്റെ ദാസൻ സൂറത്തുൽ ഫാതിഹ പാരായണം ചെയ്യുമ്പോൾ, അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ എന്ന് പറയുമ്പോൾ ' എന്റെ ദാസൻ എന്നെ സ്തുതിച്ചിരിക്കുന്നു' എന്ന് അല്ലാഹു പറയുമെന്ന് സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്* (മുവത്വ )
https://sunnah.com/malik/3/41

*നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രസ്താവിക്കുന്നു* :

*أَفْضَلُ الذِّكْرِ لَا إِلَهَ إِلَّا اللَّهُ وَأَفْضَلُ الدُّعَاءِ الْحَمْدُ لِلَّه*ِ
' *ഏറ്റവും ശേഷ്ഠകരമായ ദിക്ർ ലാ ഇലാഹ ഇല്ലല്ലാഹ് ( അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ല) എന്ന വചനവും ഏറ്റവും ശേഷ്ഠകരമായ ദുആ അൽ ഹംദു ലില്ലാഹ് എന്ന വചനവും ആകുന്നു*.'

*അല്ലാഹുവിനെ സ്മരിക്കുകയും അല്ലാഹുവിൽ നിന്ന് ആവശ്യം തേടുകയും ചെയ്യലാണല്ലോ ദുആ. അൽ ഹംദു ലില്ലാഹ് എന്ന് പറയുമ്പോൾ ഇത് രണ്ടും ഉൾക്കൊള്ളുന്നു.കിട്ടിയ അനുഗ്രഹത്തിൽ അല്ലാഹുവിനെ സ്തുതിക്കുന്നവൻ അല്ലാഹുവിനോട് കൂടുതൽ തേടുകയാണ് ചെയ്യുന്നത് . കാരണം സ്തുതിക്കൽ നന്ദി പ്രകാശനമാണല്ലോ.അല്ലാഹു പറയുന്നു* :
*لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ*
' *നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ ( അനുഗ്രഹം ) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌*'
(സൂറ ഇബ്‌റാഹീം : 8)

(സുനനു തിർമുദി തുഹ്ഫത്തുൽ അഹ് വദി സഹിതം )
http://library.islamweb.net/newlibrary/display_book.php?bk_no=56&ID=1935&idfrom=6527&idto=6534&bookid=56&startno=2
❤❤❤❤❤❤❤❤❤❤❤❤❤❤
*അല്ലാഹുവിനു ഏറ്റവും പ്രിയങ്കരമായ നാല് വചനങ്ങൾ* :
*سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ*
*സാരം : അല്ലാഹു പരിശുദ്ധനാണ് ,അല്ലാഹുവിനാകുന്നു സകല സ്തുതിയും , അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല,അല്ലാഹു ഏറ്റവും വലിയവനാകുന്നു*.
( സ്വഹീഹു മ..

Free Traffic Exchange

Videos similaires