പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അമ്മയും മകനും ഒരുമിച്ച്‌

2018-03-29 71

ഉദാഹരണം സുജാത എന്ന ചിത്രം ഓര്‍ക്കുന്നുണ്ടോ, അമ്മയും മകളും ഒരുമിച്ച്‌ പത്താം ക്ലാസില്‍ പഠിക്കാന്‍ പോകുന്നത്. അതു പോലൊരു സുജാതയെ കാണാം. രജ്‌നി ബാല എന്ന സ്ത്രീയാണ് തന്റെ മകനൊപ്പം സ്‌കൂളില്‍ ചേരുന്നത്. ജീവിതസാഹചര്യങ്ങള്‍മൂലം 29 വര്‍ഷം മുന്‍പ് ഉപേക്ഷിച്ച പത്താം ക്ലാസ് പഠനത്തിനായി തന്റെ മകനൊപ്പമാണ് രജനി വീണ്ടും പുസ്തകങ്ങള്‍ കൈയിലേന്തിയത്.

Videos similaires